വിനാഗിരിയോ എണ്ണയോ ഇല്ലാതെ അടിപൊളി ഒരു നാരങ്ങ അച്ചാർ തയ്യാറാക്കിയാലോ??
About lemon pickle
അതെ കറുത്ത നിറമുള്ള ഒരു നാരങ്ങ അച്ചാറാണ് നമ്മൾ ഇന്ന് തയ്യാറാക്കി എടുക്കാൻ പോകുന്നത്. ഇതുണ്ടാക്കുന്നത് അഞ്ചുദിവസം കൊണ്ടാണ് എങ്കിലും ദിവസേന കുറഞ്ഞ സമയം മതി ഇത് ഉണ്ടാക്കാൻ. ഉണ്ടാക്കിയ അച്ഛാർ ഫ്രിഡ്ജിൽ വെച്ചില്ലെങ്കിലും!-->!-->!-->…