Browsing Tag
Recipe Corner
ഏറ്റവും പെട്ടെന്ന് കോൾഡ് കോഫി വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.
About cold coffee
ഐസ്ക്രീമോ വിപ്പിംഗ് ക്രീമോ ഒന്നും ഉപയോഗിക്കാതെ തന്നെ നല്ല ക്രീമിയായി നമുക്ക് എങ്ങനെയാണ് കോൾഡ് കോഫി വളരെ പെട്ടെന്ന് ഉണ്ടാക്കുന്നത് എന്ന് കണ്ടല്ലോ. ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. (how to make cold coffee!-->!-->!-->…
നല്ല ടേസ്റ്റ് ആയി പനീർ മസാല നമുക്ക് പെട്ടെന്ന് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
Paneer masala recipe
ശർക്കരപ്പാനി ഒക്കെ ചേർത്ത് കുറുക്കിയെടുത്ത ഒരു മലബാർ സ്റ്റൈൽ കിണ്ണത്തപ്പം ഉണ്ടാക്കിയാലോ? കിടിലൻ…
About kinnathappam recipe
കിണ്ണത്തപ്പത്തിന്റെ കറക്റ്റ് പാകം എങ്ങനെ മനസ്സിലാക്കാം എന്ന് അറിയാനുള്ള ഒരു ട്രിക്ക് കൂടി ഈ ഒരു റെസിപ്പിയിലുണ്ട്. ഇന്ന് തന്നെ ഉണ്ടാക്കി നോക്കണേ അത്രക്കും രുചിയാണ്.
kinnathappam recipe
Ingredients
അരി!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഇഡലിയുടെയും ദോശയുടെയും എല്ലാം കൂടെ കഴിക്കാൻ ഒരു അടിപൊളി തേങ്ങചട്ട്ണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന്…
About coconut chutney recipe
ദോശയുടെയും ഇഡിലിയുടെയും കൂടെ നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് ചട്ട്ണി . പൊതുവേ തേങ്ങാ ചട്ട്ണിയാണ് ആളുകൾക്ക് ഇഷ്ടം. നമുക്ക് ഇന്ന് വളരെ എളുപ്പത്തിൽ ഒരു തേങ്ങാ ചട്ട്ണി രുചിയോടുകൂടി ഉണ്ടാക്കുന്നതെങ്ങനെ!-->!-->!-->…
സദ്യയിൽ വിളമ്പുന്ന സാമ്പാർ എങ്ങിനെ പെട്ടന്ന് ഉണ്ടാക്കി എടുക്കാം എന്ന് നോക്കിയാലോ
About sambar recipe
അധികം പച്ചക്കറികൾ ചേർക്കാതെയാണ് സദ്യ സാമ്പാർ ഉണ്ടാകാറുള്ളത്. അങ്ങനെ ഉണ്ടാകുന്ന സാമ്പാറിന് ഒരു പ്രതേക രുചിയുമാണ്. പെട്ടന്ന് സാമ്പാർ എങ്ങിനെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം.
sambar recipe
Ingredients
!-->!-->!-->!-->!-->!-->!-->!-->!-->!-->…